അടുക്കളയിലും 'അഗ്നിപഥ്'; പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ഷന് 750 രൂപ കൂട്ടി
ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. നേരത്തെ 150 രൂപ ഉണ്ടായിരുന്ന റെഗുലേറ്ററുകൾക്ക് ഇനി 250 രൂപ നൽകണം. ഇതോടെ 14. 2 കിലോ സിലിണ്ടർ കണക്ഷൻ എടുക്കുന്ന ഉപഭോക്താവിന് 850 രൂപയും അ